ഏകദിന മൊബൈൽ ഫോൺ ഫിലിം മേക്കിങ് വർക്ക്‌ ഷോപ്പിൽ പങ്കെടുക്കാം

 

പാലക്കാട്‌: മനസ്സിൽ നല്ലൊരു ആശയം ഉണ്ടെങ്കിൽ മൊബൈൽ ഫോണിലും മികച്ച ചിത്രങ്ങളെടുക്കാം.സൗഹൃദവും കൂട്ടായ്മയും നിങ്ങൾക്ക് സഹായകമാവും. ദൃശ്യങ്ങൾ നിങ്ങളുടെ മനസ്സിലുണ്ടോ?അപ്പോൾ ഒരു മൊബൈൽ ഫോൺ മതിയാവും അത് ലോകം കാണാൻ.ദൃശ്യ മേഖലയുടെ അനന്ത സാധ്യതകൾ തിരിച്ചറിയാൻ,പാലക്കാട്‌ മീഡിയ രാവൺ സംഘടിപ്പിക്കുന്ന ഏകദിന മൊബൈൽ ഫോൺ ഫിലിം മേക്കിങ് വർക്ക്‌ ഷോപ്പിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങുന്നു.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 95267 06952

Post a Comment

أحدث أقدم