മുതുകുറുശ്ശി റിക്രിയേഷൻ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു

 

 തച്ചമ്പാറ :മുതുകുറുശ്ശി റിക്രിയേഷൻ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു.വായനശാല പ്രസിഡൻ്റ് പി.രാധാകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സ് കെ. ഹരിദാസർ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു . എം. രാമചന്ദ്രൻ ആശംസകൾ അർപ്പിച്ചു . എ.ആർ. രവിശങ്കർ സ്വാഗതവും വിദ്യ നന്ദിയും പറഞ്ഞു .മുതുകുറുശ്ശി റിക്രിയേഷൻ ക്ലബ് & ലൈബ്രറിയിൽ പുതിയ ഭരണസമിതി നിലവിൽ വന്നതിനുശേഷം ആദ്യ യോഗത്തിലാണ് 'വിജ്ഞാന സദസ്' യോഗം തീരുമാനിച്ചത്.


Post a Comment

أحدث أقدم