കല്ലടിക്കോട്: ദേശീയപാത കരിമ്പ ഇടക്കുർശ്ശി ശിരുവാണി ജംഗ്ഷനു സമീപം ഇന്ന് ഉച്ചക്ക് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇടക്കുറുശ്ശി കപ്പട സ്കൂളിന് സമീപം താമസിക്കുന്ന സഹദ് ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിക്കുകയും സഹദ് മരണപ്പെടുകയും ചെയ്തത്.
إرسال تعليق