കരിമ്പുഴ : കാട്ടുപന്നി ബൈക്കിന് ചാടി കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവർ മുഹമ്മദ് അഷ്‌കറിന് പരിക്ക്. രാവിലെ 7 മണിയോടുകൂടി ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്തുവെച്ച് ഓടിവന്ന ബൈക്കിനെ കാട്ടുപന്നി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏകദേശം 50 മീറ്ററോളം ദൂരം ബൈക്ക് തെറിച്ചു പോകുകയാണ് ഉണ്ടായത്. അഷ്‌കർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കാട്ടുപന്നി ബൈക്കിന് പുറകെ ചാടി കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവർക്ക് പരിക്ക്
The present
0

إرسال تعليق