മുൻപ് രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നാല് പെൺകുട്ടികളും പ്രായമായ മാതാവും ഉൾപ്പെടുന്ന ഏഴ് അംഗ നിർധന കുടുംബത്തിന് സഹപാഠിപാടിക്കൊരു വീട് പദ്ധതിയിലൂടെയുള്ള വീടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കുറ്റിയടിക്കൽ കർമ്മം പൂർവ്വ വിദ്യാർത്ഥി ഉമ്മർ മഠത്തൊടി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വാർഡംഗം അലി മഠത്തൊടി, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി ഹംസപ്പ, മഠത്തൊടി റഹ്മത്ത് സ്റ്റാഫ് കൺവീനർ സി മുഹമ്മദാലി, പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ കെ ആസിഫ് ഫസൽ, അയ്യൂബ് മുണ്ടഞ്ചീരി, പി.പി ഉമ്മർ എസ്.എം.സി അംഗം നാസർ കാപ്പുങ്ങൽ, സഫർ കാപ്പുങ്ങൽ, തേവരുണ്ണി, അഷ്‌റഫ് എക്‌സൽ പി.ടി.എ അംഗങ്ങളായ പി അഹമ്മദ് സുബൈർ, അലി വെള്ളേങ്ങര, എം റസാഖ്, സി.പി അബ്ദുൾ അസീസ്, അലി ചുങ്കൻ, എം മുസ്തഫ, കെ ജുഫൈൽ, കെ ഷാനിബ, പി ശാരിക, കെ ബുഷറ പൂർവ്വ വിദ്യാർത്ഥികളായ അധ്യാപകരായ കെ.എം ഷാഹിന സലീം, എ.പി ആസിം ബിൻ ഉസ്മാൻ, കെ.പി ഫായിഖ് റോഷൻ, എൻ ഷാഹിദ് സഫർ വിദ്യാർത്ഥികളായ കെ മുഹമ്മദ് ബാസിം, കെ റിസ ഫാത്തിമ എന്നിവർ സംബന്ധിച്ചു.
إرسال تعليق