ശ്രീകൃഷ്ണപുരം: രണ്ടായിരത്തി പത്തൊമ്പതിലെ പെൻഷൻ പരിഷ്ക രണത്തിൻ്റെ കുടിശ്ശിക നാലു വർഷമാ യിട്ടും അനുവദിക്കാതിരിക്കുന്നത് പെൻഷകാരോടുള്ള അവഗണനയാ ണെന്നും കുടിശ്ശിക ഉടൻ അനുവദിക്ക ണമെന്നും കെ.എസ്.എസ്.പി.എ ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മററി യോഗംആവശ്യപ്പെട്ടു.പ്രസിഡൻ്റ് കെ. പി.മോഹൻകുമാറിൻ്റെ അധ്യക്ഷ തയിൽ ചേർന്ന യോഗം ജില്ലാ പ്രസി ഡണ്ട് കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യു.കഞ്ഞയമ്മു, കെ.ശിവദാ സൻ, വി.കെ.വാസുദേവൻ, ജോർജ്ജ് ജോസഫ്, എൻ നാരായണൻകുട്ടി , ജി.കെ.ബാബു നാരായണൻ, കെ.പി. ശശിധർ , വി.ഉണ്ണികൃഷ്ണൻ, പി.കെ. അബ്ദു, പി.വി ശശിധരൻ, വി.ചന്ദ്രിക, ഒ.എ.സുഹറ, മുരളി ചിലമ്പിൽ, പി.വേലുകുമാർ, പി.ടി. തങ്കവേലു, പി.ആർ.മുരളി പ്രസംഗിച്ചു.
പെൻഷൻ പരിഷ്കരണത്തിൻ്റെ കുടിശ്ശിക അനുവദിക്കണം
The present
0
إرسال تعليق