കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് എൽഡിഎഫ് കൺവെൻഷനും,സ്ഥാനാർത്ഥി പ്രഖ്യാപനവും ഉണ്ടായി. കെ.ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. കരിമ്പ ലോക്കൽ സെക്രട്ടറി സി.പി.സജി അധ്യക്ഷനായി. സിപിഎം മണ്ണാർക്കാട് ഏരിയ സെക്രട്ടറി എൻ.കെ നാരായണൻകുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സി.റിയാസുദീൻ, പി.എം.ആർഷോ, സിപിഐ കോങ്ങാട് മണ്ഡലം സെക്രട്ടറി ചിന്നക്കുട്ടൻ, എൽഡിഎഫ് മണ്ഡലം കൺവീനർ പി.അബ്ദുൾ റഹ്മാൻ, രാധാകൃഷ്ണൻ, കരിമ്പ പഞ്ചായത്ത് പ്രസിഡൻറ് പി.എസ്.രാമചന്ദ്രൻ, എ.എം.ജോസ്,വി.ഗോപിനാഥ്, കെ.സി.ഗിരീഷ്, കെ.കോമളകുമാരി, കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
The present
0

إرسال تعليق