വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന മാധ്യമ ശില്പശാല നടത്തി.ചേതന കോളേജ് ഓഫ് മീഡിയ ആന്റ് പെർഫോമിങ് ആർട്സ് ന്റെ സഹകരണത്തോടെ നടത്തിയ സെമിനാർ പ്രിൻസിപ്പൽ ബിനോയ് എൻ ജോൺ ഉദ്ഘാടനം ചെയ്തു.സീനിയർ അദ്ധ്യാപകൻ പി ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ജെർണലിസം അധ്യാപകൻ ഡോ റോയ് തോമസ് പി എക്സ്, ചേതന കോളേജ് അധ്യാപകരായ അമൃത വി പി, ഫിന്നി ജോസഫ്, സ്റ്റാഫ് സെക്രട്ടറി എം അരുൺ രാജ്, അധ്യാപകരായ സീമ ചന്ദ്രൻ, അനസ് എ, വിദ്യാർത്ഥി നിധി എസ് നായർ എന്നിവർ സംസാരിച്ചു.
إرسال تعليق