വിദ്യാഭ്യാസ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന് www.cbskerala.in

 

പാലക്കാട്‌:കേരള സർക്കാർ സ്ഥാപനമായ റുട്രോണിക്‌സ് എടിസി നേരിട്ട് നടത്തുന്ന സ്റ്റാർട്ടപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂണിൽ ആരംഭിക്കുന്ന താഴെപ്പറയുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാ ഫോമിന് www.cbskerala.in സന്ദർശിക്കുക. പ്രമുഖ സ്കൂൾ,ഷിപ്യാർഡ്,എയർപോർട്ട്,ഹോസ്പിറ്റലുകളിൽ 3 മാസ ഇന്റേൺഷിപ് നിർബന്ധം. അപേക്ഷാ ഫോം സൗജന്യമാണ്. എസ്‌സി / എസ്ടി / ഒബിസി അപേക്ഷകർക്ക് ഫീസ് ഇളവ് ലഭിക്കും. സാമൂഹികക്ഷേമ വകുപ്പിന്റെ സ്‌കോളർഷിപ്പ് ലഭ്യമാണ്.സംഭാഷണ ഇംഗ്ലീഷ്, തീവ്ര ഇംഗ്ലീഷ്, സംഭാഷണ ജർമ്മൻ, തുടക്കക്കാർക്കുള്ള ജർമ്മൻ, തീവ്ര ജർമ്മൻ, ജർമ്മൻ ഭാഷാ അധ്യാപക ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്,പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്മെന്റ്,ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് വെയർഹൗസ് ആൻഡ് ഡാറ്റ എൻട്രി മാനേജ്മെന്റ്,തുടങ്ങി വിവിധ കോഴ്‌സുകൾക്ക്കൂ അപേക്ഷ സമർപ്പിക്കാം.വിവരങ്ങൾക്ക്:7012461727, 04922 259700,

 259800,259900.

Post a Comment

Previous Post Next Post