തുടരും സിനിമയുടെ വിജയഘോഷം നടന്നു

 

കല്ലടിക്കോട്: പ്രദർശനശാലകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന മോഹൻലാൽ- തരുൺമൂർത്തി ടീമിന്റെ തുടരും സിനിമയുടെ വിജയഘോഷം ഓൾ കേരള മോഹൻലാൽ ഫാൻസ്‌ കൾച്ചർ വെൽഫയർ അസോസിയേഷൻ കല്ലടിക്കോട് ഏരിയ കമ്മറ്റിയുടെ കീഴിൽ കല്ലടിക്കോട് ബാല സിനിമാസിൽ നടന്നു.ബാല സിനിമാസ് മാനേജർ വിനോദ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ്, കല്ലടിക്കോട് മേഖല പ്രസിഡന്റ്‌ രാജു കല്ലടിക്കോട്, ഏരിയ ട്രഷറർ നിതേഷ് സുകുമാരൻ, ഏരിയ സെക്രട്ടറി അനൂപ് തൊട്ടിയിൽ,നിഷാന്ത്സുകുമാരൻ, സുബ്രഹ്മണ്യൻ,വിഷ്ണു എന്നിവർ പങ്കെടുത്തു സംസാരിച്ചു. എല്ലാവർക്കും മധുരം വിതരണം ചെയ്തു.

Post a Comment

أحدث أقدم