സേവന വഴിയിൽ കാൽ നൂറ്റാണ്ട്- പി.കെ.കുഞ്ഞ് ഫൗണ്ടേഷന് പുതിയ നേതൃത്വം

തിരുവനന്തപുരം: മുൻകേരള ധനകാ ര്യവകുപ്പ്മന്ത്രിയായിരുന്ന ഹാജിപി.കെ. കുഞ്ഞുസാഹിബിന്റെ സ്മരണാർത്ഥം കഴിഞ്ഞ കാൽനൂറ്റാണ്ട് കാ ലത്തിലേറെയായി തലസ്ഥാന നഗരകേന്ദ്രമായി പ്രവർത്തിച്ചുവരുന്ന പി.കെ. കുഞ്ഞ്ഫൗണ്ടേഷൻ പുതിയ ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.ചെയർമാനായി കായംകുളം എം.എസ്.എം.കോളേജ് ട്രസ്റ്റ് സെക്രട്ടറി ജനറൽ പി.എ.ഹിലാൽ ബാബു (പുത്ത ൻപുരയിൽ) വിനെയും പ്രസിഡന്റാ യി കലാപ്രേമി ബഷീർബാബുവിനെയും വൈസ് പ്രസിഡന്റുമാർ അ ഡ്വ.ഷംനാറഹീം, ജോൺ ജോസഫ് ബാബു, എച്ച്. മഹബൂബ്, നിസാറുദ്ദീ ൻവെമ്പായം, പട്ടം സെയ്നുലാബ്ദ്ദീ ൻ, ജനറൽ സെക്രട്ടറിയായി പുത്ത ൻപാലം നസീർ, ജോയിന്റ് സെക്രട്ടറിമാർ ഡോ.ഷമീറാ റഹീം,പ്രദീപ് മധു,ആദി മുഹമ്മദ്, ട്രഷററായി എം.മുഹമ്മദ് മാഹീൻ എന്നിവരെയും തിരഞ്ഞെടുത്തു.കെ.പി. ഭവനിൽ ചേർന്ന പൊതുയോഗത്തിൽ റിട്ടേണിംഗ് ഓഫീസർ അഡ്വ.അൻസർ വെമ്പാ യം അദ്ധ്യക്ഷത വഹിച്ചു.

Post a Comment

أحدث أقدم