ലോറിയിടിച്ച് മരിച്ചു

 


മുണ്ടൂർ ദേശീയപാത കയറംകോടം വായനശാല യ്ക്കു സമീ പം ബൈക്കി നു പിന്നിൽ ലോറിയിടിച്ചു ബൈക്ക് യാ ത്രക്കാരൻ മരിച്ചു. തിരു ദീപക്. വില്വാമല പാമ്പാടി നമ്പ്രത്ത് പടി അയ്യപ്പന്റെ മകൻ ദീപക് (23) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചി രുന്ന പഴമ്പാലക്കോട് തച്ചംകോട് ശരൺ (21) നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. സിമന്റ് കയറ്റി വന്ന ലോറി ബൈക്കിനു പിന്നിൽ തട്ടു കയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ബൈക്കിനു പിന്നിൽ യാത്ര ചെയ്യുകയായിരുന്ന ദീപക് ലോറിക്കടിയിലേക്കു വീണു ചക്രം ശരീരത്തിൽ കയറി തൽ ക്ഷണം മരിച്ചു. ദീപക് എസി മെക്കാനിക്കാണ്. അമ്മ: പ്രേമ ലത. സഹോദരൻ: ദിലീപ്.

Post a Comment

Previous Post Next Post