തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം; 5 പേർ ചികിത്സ തേടി

 


മണ്ണാർക്കാട് : തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനു ഭവപ്പെട്ടതിനെ തുടർന്നു 5 പേർ മണ്ണാർക്കാട് താലൂക്ക് ആശുപ തിയിൽ ചികിത്സ തേടി.അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45),ഷംനമോൾ (16), മുബഷീറ (18), സലീന (40), ആത്തിക (39) എന്നിവരെയാണ് ഇന്നലെ രാ ത്രി ഒൻപതരയോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ത്. ഇന്നലെ രാത്രിയാണ് ഇവർ തണ്ണിമത്തൻ ഭക്ഷിച്ചത്. തുടർന്നു കുറച്ചു നേരം കഴിഞ്ഞ പ്പോൾ ഛർദിയും വയറുവേദന യും അനുഭവപ്പെടുകയായിരു ന്നു.രണ്ടുമണിക്കൂർ നിരീക്ഷണ ത്തിനു ശേഷമാണ് ആശുപത്രി യിൽ നിന്നു വിട്ടയച്ചത്.

Post a Comment

Previous Post Next Post