വി എസ് കർമധീരനായ പോരാളി. മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ചു


മണ്ണാർക്കാട് :മുൻ മുഖ്യമന്ത്രിയും,മുതിർന്ന സി. പി. എം.നേതാവും, ഉജ്ജല സമരനായകനും കർഷകതൊഴിലാളികളുടെ പാവപെട്ടസാധാരണക്കാരുടെയെല്ലാം സമരയൗവനവുമായി ജ്വലിച്ചു നിന്ന പ്രിയ സഖാവായിരുന്നു വി എസ് എന്ന് പി. ഡി. പി. മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി അനുശോചനം യോഗത്തിൽ പറഞ്ഞു. പി. ഡി. പി. മണ്ഡലം പ്രസിഡന്റ്‌ സിദ്ധീഖ് മച്ചിങ്ങൽ അധ്യക്ഷനായി. സെക്രട്ടറി റഫീഖ് സ്വാഗതം പറഞ്ഞു. സംസ്ഥാന കൌൺസിൽ അഗം ശാഹുൽ ഹമീദ്,പി ടി. യു. സി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ റഹ്മാൻഗുരുക്കൾ,ഒ. കെ. അബ്ദുള്ള മൗലവി, മുഹമ്മദാലി,ഹമീദ് കോട്ടോപ്പാടം, മൊയ്‌ദീൻകുട്ടിഅമ്പയക്കോട് തുടങ്ങിയവർ സംസാരിച്ചു.ആശിഫലി മണ്ണാർക്കാട് നന്ദി പ്രകാശിപ്പിച്ചു

Post a Comment

أحدث أقدم