സേവ് മണ്ണാർക്കാട് എസ് എസ് എൽ സി,പ്ലസ് ടു അനുമോദന സദസ്സ് സംഘടിപ്പിച്ചു

 

സേവ് മണ്ണാർക്കാട് അംഗങ്ങളുടെ മക്കളിൽ എസ് എസ് എൽ സി,പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെ ആദരിച്ചു.നഗരസഭാ വൈസ് ചെയർ പേഴ്സൺ പ്രസീദ ടീച്ചർ ഉൽഘാടനം നിർവ്വഹിച്ചു.താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി പ്രതിനിധി അഡ്വ ബിൻസി,ആൻ്റി ഡ്രഗ്സ്,ആൻ്റി റാഗിംങ് തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ബോധനം നൽകി.സേവ് മണ്ണാർക്കാട് ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സേവ് ഭാരവാഹികളായ അബ്ദുൽ ഹാദി, ഷൗക്കത്ത് അലി സി, ഫക്രുദീൻ കെ,റംഷാദ് പി , ദീപിക,കൃഷ്ണകുമാർ പി,ഹംസ മാഷ്,വി കെ സുനൈറ,ഫൗസിയ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post