പാലക്കാട് :എലപ്പുള്ളി ബ്രുവറിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ബ്രൂവറിവിരുദ്ധ സമര ഐക്യദാർഢ്യം സമ്മേളനം നടന്നു.വി കെ. ശ്രീകണ്ഠൻ എം പി.ഉത്ഘാടനം ചെയ്തു.ബിഷപ്പ് ജോഷ്വാ ഇഗ്നാതീയോസ് അധ്യക്ഷനായിരുന്നു,എലപ്പുള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ രേവതി ബാബു,ബിജെപി ദേശീയ പ്രവർത്തകർ സമിതി അംഗം പി.കെ.കൃഷ്ണദാസ്,കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ :ജോസഫ് എം പുതുശേരി,ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് സി. കൃഷ്ണകുമാർ,ഐഎൻടി യു സി.ജില്ലാ പ്രസിഡൻറ് എസ്.കെ.അനന്ത കൃഷ്ണൻ,മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം എം എം. ഹമീദ്,സ്വാമി നാരായണഭക്താനന്ദ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽകുമാർ എം.സുലൈമാൻ, വിളയോടി വേണുഗോപാൽ, ടി.എൻ.ചന്ദ്രൻ, പി.കലാധരൻ, മോഹനൻ കാട്ടാശേരി,വി സി.കബീർ മാസ്റ്റർ,മുതലാംതോട് മണി,സനോഷ് മലമ്പുഴ,കെ. ശിവരാജേഷ് ,ഡോ:മാത്യു, ഡോ.ജേക്കബ് വടക്കഞ്ചേരി, അഡ്വ: ജോൺ ജോസഫ്,മോൻസി ജോസഫ്,പാണ്ടിയോട് പ്രഭാകരൻ,കെ വാസുദേവൻ,കെ.സി.അശോക്, ഷൈബ,വിജയൻ അമ്പലക്കാട്, ടി.പി.കനകദാസ് ,കെ.ചിദംരൻകുട്ടി, അഡ്വ : കെ.ബി. ബിജു,ഈസാബിൻ അബ്ദുൽ കരീം, ഷിഹാബ്,ജോർജ് സെബാസ്റ്റ്യൻ,മുഹമ്മദ് ഇക്ബാൽ,കെ. ദിവാകരൻ, പി. കലാകാരൻ,തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Post a Comment