പാലക്കാട്:സിനിമയിൽ അരങ്ങിലും അണിയറയിലും പ്രവർത്തിക്കാനാണോ ഇഷ്ടം.ഓൺലൈൻ /ഓഫ്‌ലൈൻ ഫിലിം മേക്കിങ് ഡിപ്ലോമ കോഴ്സുകളിൽ ചേരാൻ മീഡിയ രാവൺ ഫിലിം സ്കൂൾ അവസരം നൽകുന്നു.സ്കൂൾ /കോളേജ് വിദ്യാർത്ഥികൾക്കായുള്ള സിനിമാ പഠന ക്ലാസുകൾ.സ്ക്രിപ്റ്റ് റൈറ്റിങ്/ആക്ടിങ് കോഴ്സുകൾ.മൊബൈൽ ഫിലിം/എ ഐ ഫിലിം മേക്കിങ് വർക്ക്‌ഷോപ്പുകൾ.സിനിമാസ്വാദന ക്യാമ്പുകൾ.സിനിമാ പ്രദർശനങ്ങൾ, തുടങ്ങി ഉടനെ ആരംഭിക്കുന്ന ഓൺലൈൻ കോഴ്സുകളും.ഒരുമാസത്തെ ഓൺലൈൻ സ്ക്രിപ്റ്റ് റൈറ്റിങ് സർട്ടിഫിക്കറ്റ് കോഴ്സിന് ഇപ്പോൾ ചേരാം.തിയറി ക്ലാസ്സുകൾക്ക് പുറമേ ഓരോ ദിവസവും നൽകുന്ന എഴുത്ത് പരിശീലനത്തിലൂടെ കോഴ്സ് കഴിയുമ്പോഴേക്കും സ്വന്തമായി ഒരു സ്ക്രിപ്റ്റ് പൂർത്തിയാക്കാം.എ. ഐ.യുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്ക്രിപ്റ്റിംഗ് എളുപ്പമാക്കാനും പിച്ച് ഡെക്ക് തയ്യാറാക്കാനും പഠിക്കാം.തിരക്കഥയിൽ നിന്നും സിനിമയിലേക്കുള്ള പ്രോസസ്സ്,പിച്ച് ചെയ്യേണ്ടുന്ന രീതികൾ എന്നിവയെക്കുറിച്ചും വിശദമായി മനസ്സിലാക്കാം.സിനിമയോട് അഭിരുചിയുള്ള, എഴുതാൻ ആഗ്രഹിക്കുന്ന ആർക്കും കോഴ്സിൽ ചേരാം.പ്രായ പരിധി, വിദ്യാഭ്യാസം എന്നിവ പ്രശ്നമല്ല.അന്വേഷണങ്ങൾക്ക്:9526706952
Post a Comment