തച്ചമ്പാറ: ചൊവ്വാഴ്ച തച്ചമ്പാറ മുതുകുറുശ്ശിയിൽ ആറുമണിക്ക് ശേഷം ഉണ്ടായ കാറ്റിൽ വീട് ഭാഗികമായി തകർന്നു. മുതുകുറിശ്ശി വളത്തുകാട് കുന്ന് വേലന്റെ അഞ്ചു പേർ അടങ്ങുന്ന കുടുംബം താമസിക്കുന്ന വീടിന്റെ ഒരു വശമാണ് തകർന്നത്.തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു,വാർഡ് മെമ്പർ അലി തേക്കത്ത് എന്നിവർ വീട് സന്ദർശിച്ചു.
إرسال تعليق