എം ഡി എം എ യുമായി തച്ചമ്പാറ മുതുകുറുശ്ശി,കരിമ്പ സ്വദേശികളായ യുവാക്കൾ പിടിയിൽ

 


മണ്ണാർക്കാട്: മണ്ണാർക്കാട് പോലീസിൻ്റെയും, പാലക്കാട് പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിൻ്റെൻ്റെയും നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധനയിൽ തച്ചമ്പാറ ചൂരിയോട് വെച്ച് കാർ പരിശോധിച്ചതിൽ കാറിൽ സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നു ഇനത്തിൽപ്പെട്ട 05 ഗ്രാം എം ഡി എം എ കാറിൽ സഞ്ചരിച്ചിരുന്ന കരിമ്പ സ്വദേശി പുതുപറമ്പിൽ വീട്ടിൽ അമൽ ഷാജി,തച്ചമ്പാറ മുതുകുറുശ്ശി അലാറംപ്പടി സ്വദേശി പള്ളത്ത് വീട്ടിൽ ഷബീർ എന്നിവരിൽ നിന്നും കണ്ടെത്തുകയും എന്നിവരെ പോലീസ് പിടി കൂടുകയും ചെയ്തു.മണ്ണാർക്കാട് പോലീസും,പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Post a Comment

Previous Post Next Post