കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ജില്ലാ സമ്മേളനം 19ന്

 


പാലക്കാട്‌ :കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം നാളെ ചൊവ്വ രാവിലെ 10 മണി മുതൽ പാലക്കാട് ഗസാല-രാധാ നാരായണൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം  അച്യുതൻ.ടി.കെ. ഉദ്ഘാടനം ചെയ്യും.കെ ബി എ ജില്ല പ്രസിഡന്റ് രേഖ മോഹൻ അധ്യക്ഷത വഹിക്കും.സി.എസ്.സുജാത, ആര്യനാട് മോഹനൻ, ഷെർലി സജി,മഞ്ജു രാജ്കുമാർ, മോഹൻകുമാർ,അജിത സന്തോഷ്,ഷീജ രാജേഷ്, വിജയകുമാരി,രജനി സതീഷ്,സൗമ്യ തുടങ്ങിയവർ പങ്കെടുക്കും.

Post a Comment

Previous Post Next Post