ചരിത്ര നേട്ടവുമായി കടമ്പഴിപ്പുറം ബി-സ്മാർട്ട്‌ അബാക്കസ്

 


പാലക്കാട്‌: പാലക്കാട്‌ ലീഡ് കോളേജിൽ നടന്ന ബി-സ്മാർട്ട്‌ അബാക്കസ് നാഷണൽ ലെവൽ എക്സാം ചരിത്ര വിജയം നേടി കടമ്പഴിപ്പുറം ടൗൺ സെന്ററിലെ വിദ്യാർത്ഥികൾ.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 8000 വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ കടമ്പഴിപ്പുറം ടൗൺ സെന്ററിൽ നിന്നും 14 വിദ്യാർത്ഥികൾ പരിക്ഷ എഴുതി അതിൽ 12 കുട്ടികൾക്ക് ഫസ്റ്റ് റാങ്കും 1തേർഡ് റാങ്കും 1 B ഗ്രേഡ് നേടി ഏറ്റവും നല്ല വിജയം സ്വാന്തമാക്കിയ സന്തോഷത്തിൽ ആണ് കടമ്പഴിപ്പുറം ടൗൺ സെന്ററിലെ വിദ്യാർത്ഥികളും അധ്യാപകരും.B.Smart Abacus ൽ പരിശീലനത്തിൽ നിന്ന് കുട്ടികള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍:

-1.കണക്കിലെ എത്ര വലിയ ചോദ്യങ്ങള്‍ക്കും കാൽക്കുലേറ്ററിനേക്കാൾ വേഗത്തില്‍ ഉത്തരം കണ്ടെത്തുവാനുള്ള കഴിവ്.

2.വായിക്കുന്നതും കേൾക്കുന്നതും ഓർമ്മയിൽ സൂക്ഷിക്കുവാനുള്ള കഴിവ്.

3.പരീക്ഷകള്‍ വേഗത്തിലെഴുതുവാനുള്ള കഴിവ്.

4.പേഴ്സണാലിററി, സ്വഭാവം, പെരുമാററം, അച്ചടക്കം, അനുസരണ എന്നിവയിൽ ഉയർന്ന മൂല്യം പുലർത്തുന്ന കുട്ടികളായി മാറുന്നു.

5.കുട്ടികളുടെ ജന്മസിദ്ധമായ കഴിവ് കണ്ടെത്തുവാനുള്ള ടെസ്ററ് നടത്തി,അവരുടെ കഴിവിന് അനുസരിച്ചുള്ള പഠനവും,ജോലിയും ലക്ഷ്യമാക്കി നല്കുന്നു.

[ ഈ ടെസ്ററിന് പ്രത്യേക ഫീസ് ഉണ്ട് ].

6.ബുദ്ധിപരമായ വികസനത്തിന് രസകരമായ കളികളിലൂടെയുള്ള ബ്രെയിൻ ജിം.

7.പഠനത്തിനോടുള്ള താല്പര്യം വർദ്ധിക്കുവാൻ മത്സരങ്ങളിലൂടെയുള്ള പരിശീലനം .

8.അബാക്കസ് ജില്ല,സംസ്ഥാന, ദേശീയ,അന്തർദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള അവസരം.

9.ഭാവിയില്‍ PSC,എൻട്രൻസ് പരീക്ഷകൾ എളുപ്പത്തിലും വേഗത്തിലും ജയിക്കുവാനുള്ള പരിശീലനം.

10.രക്ഷിതാവ് ആഗ്രഹിക്കുന്ന മേഖലയിലേക്ക് കുട്ടികളെ ചിട്ടയോടെ കൈപിടിച്ചു നടത്തുവാന്‍ Multiple Intelligence Assessment നടത്തിയ കൈപുസ്തകം ജീവിതകാലം മുഴുവന്‍ കുട്ടികള്‍ക്ക് വഴികാണിക്കുന്നു.

B.Smart Abacus kadambazhippuram

7907950771

Duration: 10 Levels 

Classes : weekly 2 hours

Post a Comment

Previous Post Next Post