തച്ചമ്പാറ: മുതുകുറുശ്ശി തെക്കുംപുറത്ത് മരം മുറിക്കാൻ മരത്തിന് മുകളിൽ കയറിയ ആൾ മരത്തിൽ കുടുങ്ങി.ഇടക്കുറുശ്ശി നെല്ലിക്കുന്ന് സ്വദേശി രാജുവാണ് മരത്തിനു മുകളിൽ കുടുങ്ങിയത്.ഏകദേശം ഒരു മണിക്കൂറോളം മരത്തിൽ കുടുങ്ങി കിടന്നു.പിന്നീട് മണ്ണാർക്കാട് നിന്നും അഗ്നിശമന സേന എത്തിയാണ് ഇയാളെ താഴെ ഇറക്കിയത്.
إرسال تعليق