വായനാപക്ഷാചരണവും പുസ്തകപരിചയ പരിപാടിയും സംഘടിപ്പിച്ചു

 

തച്ചമ്പാറ :ദേശീയ ഗ്രന്ഥശാല,തച്ചമ്പാറ പഞ്ചായത്ത് 14-ാം വാർഡ് അംഗനവാടിയിൽ നടത്തിയ വായനാപക്ഷാചരണവും പുസ്തകപരിചയ പരിപാടിയും തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ.നാരായണൻ കുട്ടി ഉൽഘാടനം ചെയ്തു.അബൂബക്കർ മാണി പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിന് സി.മണികണ്ഠൻ സ്വാഗതവും,അനുരാധ നന്ദിയും പറഞ്ഞു. വി. സിദ്ധാർത്ഥ്, എം.ടിയുടെ " മഞ്ഞ് '' എന്ന നോവൽഭംഗിയായി പരിചയപ്പെടുത്തി. എ.രാമകൃഷ്ണൻ,രാധാകൃഷ്ണൻ, ശങ്കുണ്ണി ഗുപ്തൻ, സൈനബ , എം.എൻ. രാമകൃഷ്ണപിള്ള കെ.ഹരിദാസൻ , ജാനകി എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു. എം. സൗദാമിനി , പി.എ. സുജാത, സൈനബ എന്നിവർ ഗാനാലാപനം നടത്തി.

Post a Comment

أحدث أقدم