കല്ലടിക്കോട് :യൂത്ത് കോൺഗ്രസ് കോങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ യൂത്ത് അക്കാദമിക്ക് തുടക്കമായി. പുതിയ കായിക താരങ്ങളെ കണ്ടെത്താനും അവർക്ക് അവസരങ്ങൾ ഒരുക്കാനുമാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വി.കെ.ശ്രീകണ്ഠൻ എംപി ലോഗോയും, ജേഴ്‌സിയും പ്രകാശനം ചെയ്‌തു. യൂത്ത് കോൺഗ്രസ് കോങ്ങാട് നിയോജകമണ്ഡലം പ്രസിഡൻറ് മുഹമ്മദ് നവാസ് അധ്യക്ഷനായി.
إرسال تعليق