കല്ലടിക്കോട് : കരിമ്പ പാലളം ഭാഗത്തുള്ള അങ്കണവാടിയിലെ മേൽക്കൂരയിൽ പാമ്പിനെ കണ്ടു. അങ്കണവാടി അധ്യാപികയും സഹായിയുമാണ് കണ്ടെത്. നാട്ടുകാരെ അറിയിച്ചതോടെ നാട്ടുകാരെത്തി പാമ്പിനെ അങ്കണവാടിയുടെ ഓടിനു മുകളിലൂടെ പുറത്തേക്ക് തള്ളിയിട്ടു. വിഷമുള്ള പാമ്പാണെന്നാണ് നാട്ടുകാർ പറയുന്നത് അല്ലെന്നും അഭിപ്രായം ഉണ്ട്. തിങ്കളാഴ്ച്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. അവധിയായിരുന്നതിനാൽ കുട്ടികൾ ഉണ്ടായിരുന്നില്ല.
കല്ലടിക്കോട് കരിമ്പയിൽ അങ്കണവാടിയിൽ പാമ്പ്
The present
0
إرسال تعليق