കളം പാട്ട് താലപ്പൊലി

 

കാരാകുറുശ്ശി :വലിയട്ട അയ്യപ്പക്ഷേത്രത്തിൽ 17 ദിവസമായി സുകുമാരൻ കുറുപ്പിന്റെയും സുരേഷ് കുറുപ്പിന്റെയും(വാദ്യം -ജ്യോതിഷ് മാരാർ )നടന്നുകൊണ്ടിരിക്കുന്ന കളം പാട്ട് താലപ്പൊലി മഹോത്സവം നാളെ മെയ്‌ 25 ഞായറാഴ്ച സമാപിക്കും. നാളെ ഞായർ ക്ഷേത്രത്തിൽ രമേശ്‌ പൊതുവളുടെ നേതൃത്വത്തിൽ ആയിരിക്കും മേളം.നാളെ ക്ഷേത്രത്തിൽ രാവിലെ ആറുമണിക്ക് നടതുറക്കൽ,6 :30ന്ഗണപതി ഹോമം, ഏഴുമണിക്ക് ഉഷ പൂജ, ഒൻപത് മണിക്ക് ഉച്ചപ്പാട്ട്, വൈകിട്ട് 6: 15ന് ദീപാരാധന,ഏഴുമണിക്ക് മുല്ലക്കൽ പാട്ട്,ഈടും കൂറും,കളപ്രദക്ഷിണം,കളം പൂജ,കളം മായ്ക്കൽ,പ്രസാദവിതരണം,അന്നദാനം എന്നിവ ഉണ്ടാകും


Post a Comment

Previous Post Next Post