കാരാകുറുശ്ശി: അയ്യപ്പൻ കാവിനും കിളിരാനിക്കും ഇടയിലായി വാഹന അപകടം. കാറും ബൈക്കും തമ്മിലാണ് വാഹനപടം ഉണ്ടായത്.അപകടത്തിൽ അച്ഛനും രണ്ടു കുട്ടികളും അടക്കം മൂന്നുപേർക്ക് പരിക്ക്. പരുക്കു പറ്റിയവർ കാരക്കുന്ന് സ്വദേശികൾ ആണെന്ന് വിവരം ലഭിച്ചുവരുന്നു. പരിക്കുപറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേർക്കും കാലിലാണ് പരിക്ക് സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.
കാരാകുറുശ്ശിയിൽ വാഹനാപകടം
The present
0
Post a Comment