കനൽ 2025: യുവചേതന പൊതുസേവന കേന്ദ്രത്തിൻ്റ 22-ാം വാർഷികം നാളെ

 

കുലിക്കിലിയാട്:യുവചേതന പുരുഷസ്വയംസഹായസംഘം, ഗ്രാമീണവായനശാല ,പാലിയേറ്റീവ് കെയർ സൊസൈറ്റി എന്നിവയെല്ലാം ഉൾപ്പെടുന്ന യുവചേതന പൊതുസേവന കേന്ദ്രത്തിൻ്റ 22-ാം വാർഷികം 25-4-2025 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ കുലിക്കിലിയാട് കുഴൽ കിണർ ജംഗ്ഷനിലുള്ള യുവചേതന ഓഫീസിനു പുറകിലുള്ള കാലംപറമ്പ് ഗ്രൗണ്ടിൽ വച്ച് നടക്കും. പരിപാടി അഡ്വക്കേറ്റ് കെ പ്രേമകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.യുവചേതന കുടുംബാംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് പുറമെ തിരുവനന്തപുരം സാഹിതി തിയറ്റേഴ്സിൻ്റെ "മുച്ചീട്ടുകളിക്കാരൻ്റെ മകൾ " എന്ന നാടകം ഉണ്ടാകും യുവചേതനയുടെ 

Post a Comment

أحدث أقدم