മുതുകുറുശ്ശി റിക്രിയേഷൻ ക്ലബ് & ലൈബ്രറിയിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു


  തച്ചമ്പാറ : മുതുകുറുശ്ശി റിക്രിയേഷൻ ക്ലബ് & ലൈബ്രറിയിൽ പുതിയ ഭരണസമിതി നിലവിൽ വന്നു. പി. രാധാകൃഷ്ണൻ (പ്രസിഡണ്ട്), കെ.യു.പീറ്റർ (വൈ. പ്രസി.)എ.ആർ രവിശങ്കർ (സെക്രട്ടറി), എം. രാമചന്ദ്രൻ (ജോ. സെക്ര.) ചാണ്ടി, സന്തോഷ്, അഖിൽ, കൃഷ്ണൻകുട്ടി, സീതാലക്ഷ്മി, വിദ്യ, ബാലകൃഷ്ണൻ എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. 13 ന് ശനിയാഴ്ച വിജ്ഞാന സദസ് സംഘടിപ്പിക്കാൻ ഭരണ സമിതിയുടെ ആദ്യയോഗം തീരുമാനിക്കുകയും ചെയ്തു.


Post a Comment

Previous Post Next Post