കോങ്ങാട് കീരീപാറയിൽ കാണാതായ യുവാവിനെ ക്വാറി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 


കോങ്ങാട് :കീരീപാറ ചാത്തംപള്ളിയാലിൽ  ക്വാറിക്കുളത്തിലാണ് പുലാപ്പറ്റ കോണിക്കഴി ഡോ.രമേഷ് ബാബുവിൻ്റെ മകൻ രാമകൃഷ്ണനെ (22) നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11.30 യോടെയാണ് മൃതദേഹം കുളത്തിൽ പൊങ്ങിയത്, കോങ്ങാട് പോലീസ് എത്തി ഇൻക്വസ്സ് നടപടികൾ പൂർത്തികരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൈമാറി. വ്യാഴാഴ്ച ക്വാറിക്കുളത്തില്‍ യുവാവ് അകപ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയിരുന്നു.


Post a Comment

أحدث أقدم