കുമളി ചേറ്റുപാറയിൽ വാഹനാപകടം

 

കുമളി:കുമളി ചേറ്റുപാറയിൽ വാഹനാപകടം ഞായറാഴ്ച പുലർച്ചെ  12 :30 ആയിരുന്നു സംഭവം നടന്നത് കുമളി ഭാഗത്തേക്ക് പോകുന്ന വാഹനം ഇലക്ട്രിക്കൽ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന പൊൻകുന്നം സ്വദേശികളായ കുടുംബം നിസ്സാര പരിക്കോട് കൂടി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

Post a Comment

أحدث أقدم