കാഞ്ഞിരപ്പുഴ : കാട്ടുപന്നിയു ടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരനു പരുക്കേറ്റു. തൃക്ക ള്ളൂർ പുളിക്കൽ വീട്ടിൽ സിബി തോമസിനാണു (36) പരുക്കേറ്റ ത്. കഴിഞ്ഞ ദിവസം രാത്രി കാ ഞ്ഞിരപ്പുഴ ചിറക്കൽപടി റോ ഡിൽ ചിറക്കൽപടിക്കു സമീപമാ ണ് അപകടമുണ്ടായത്. പള്ളിപ്പ ടിയിൽ നിന്നു ചിറക്കൽപടിയിലേ ക്കു ബൈക്കിൽ പോകുന്നതിനി ടെ പന്നി പെട്ടെന്നു ബൈക്കിലി ടിക്കുകയായിരുന്നു. ബൈക്കിൽ നിന്നു തെറിച്ചു വീണ സിബിയു ടെ കൈകാലുകൾക്കു പരുക്കേ റ്റു. വാഹനത്തിനും കേടുപാടു കൾ സംഭവിച്ചു. പരുക്കേറ്റ സി ബിയെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. രാ ത്രിയായാൽ പൂഞ്ചോല, ഇരുമ്പ കച്ചോല, പാലക്കയം റോഡുകളി ലും കാരാകുറുശ്ശി, വാഴമ്പുറം റോ ഡിലും പന്നി ശല്യമുണ്ട്.
إرسال تعليق