എടത്തനാട്ടുകര: എംബിബിഎസ് ബിരുദം പൂർത്തീകരിച്ച കൂമഞ്ചീരി അബൂബക്കർ നുസ്രത്ത് ദമ്പതികളുടെ മകളായ അൻഷിദ അബൂബക്കറിന് ഡിവൈഎഫ്ഐ മുണ്ടക്കുന്ന് യൂണിറ്റ് ആദരിച്ചു.ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി എം ജംഷീർ, പ്രസിഡണ്ട് ഇ അബ്ദുൽസലാം, ലോക്കൽ കമ്മിറ്റി അംഗം സി യൂനസ്, ടി വിവേക് ,പി സജീഷ് തുടങ്ങിയവർ സന്നിഹിതരായി.
Post a Comment