തച്ചമ്പാറ :ഡോക്ടർ ബി ആർ അംബേദ്കർ ചാറ്റബിൾ സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു.ജില്ലാ അധ്യക്ഷൻ എം നാരായണന്റെ അധ്യക്ഷതയിൽ പി ജയരാജ് ഉദ്ഘാടനം ചെയ്തു.വിജയൻ മലയിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.റെജിമോൻ റെജി, ലിൻഡ രാധാകൃഷ്ണൻ,രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ,ശിവശങ്കരൻ,ശിവദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.ഓണാഘോഷങ്ങളുടെ ഭാഗമായി മികച്ച കർഷകരെ ആദരിക്കലും, ഓണക്കോടി വിതരണവും,വിവിധ കലാപരിപാടികളും അരങ്ങേറി.
Post a Comment