കല്ലടിക്കോട്: ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറിയിൽ വനിത വേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.എല്ലാവരും ചേർന്ന് ഒരുക്കിയ സ്നേഹപ്പൂക്കളം,ഓണപ്പാട്ടൂകൾ എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടത്തി.ഓണാഘോഷത്തോട് അനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ്സ് മത്‍സരത്തിൽ ആമി ആൻ സിയ ഒന്നാം സ്ഥാനവും,കെ കുട്ടികൃഷ്ണൻ,പി എസ് ലതിക എന്നിവർ രണ്ടാം സ്ഥാനവും നേടി.
إرسال تعليق