ശേഖരിപുരം മാധവന് ചികിൽസാസഹായവും ഓണകോടിയും നൽകി


കോങ്ങാട് :ശ്വാസകോശസംബന്ധമായ അസുഖം ബാധിച്ച്ചികിൽസയിൽ കഴിയുന്ന നാടക പ്രവർത്തകനും നാടൻ പാട്ട് കലാകാരനും, നാട്ടക് ൻ്റെ ഭാരവാഹിയുമായ ശേഖരീപുരം മാധവന് നാടക് സംസ്ഥാന-ജില്ലാ കമ്മിറ്റികൾ സമാഹരിച്ച സഹായധനവും ഓണ കോടിയും സമ്മാനിച്ചു. നാട്ടക് സംസ്ഥാന ട്രഷറർ സി.കെഹരിദാസ്,ജില്ലാ സെകട്ടറി പി.എൻ.സജിത്കുമാർ, സി.എൻ ശിവദാസൻ,നജ്മ പാലക്കാട് എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم