അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തച്ചമ്പാറ പഞ്ചായത്ത് സമ്മേളനം നടന്നു

 


തച്ചമ്പാറ :അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തച്ചമ്പാറ പഞ്ചായത്ത് സമ്മേളനം നടന്നു.സംസ്ഥാന കമ്മറ്റി അംഗം പ്രൊഫ: സി.പി. ചിത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയാ സെക്രട്ടറി പങ്കജവല്ലി,ജില്ലാ കമ്മറ്റി അംഗം ബിന്ദു,ലീല,തനൂജ,രമണി,ഉഷ എൽ സി സെക്രട്ടറി എ.ആർ. രവിശങ്കർ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ:സ്വപ്ന (സെക്രട്ടറി),സൗമ്യ ( പ്രസിഡനൻ്റ് ),സുഹറ ( ട്രഷറർ),എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു

Post a Comment

أحدث أقدم