കല്ലടിക്കോട്:ജനകീയാസൂത്രണം 2024-25 പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി സൗജന്യ പച്ചക്കറി തൈ വിതരണോദ്‌ഘാടനം കരിമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളകുമാരിയുടെ അധ്യക്ഷതയിൽ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. ജനപ്രതിനിധികൾ കർഷകർ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു.കരിമ്പ കൃഷി ഓഫീസർ മഞ്ജുഷ എം, സീനിയർ കൃഷി അസിസ്റ്റന്റ് ഹേമ.പി തുടങ്ങിയവർ സംസാരിച്ചു
إرسال تعليق