റംസാൻ റിലീഫ് വിതരണവും ലഹരിവിരുദ്ധ ബോധവൽക്കരണവും നടത്തി

 

ശ്രീകൃഷ്ണപുരം :ഒറ്റപ്പാലം മണ്ഡലം ഖത്തർ കെഎംസിസി ചികിത്സാ ധനസഹായവിതരണവും പഠനോപകരണ വിതരണവും കുവൈറ്റ് കെഎംസിസി റമളാൻ റിലീഫ് കിറ്റ് വിതരണവും നടത്തി.തോട്ടര ലീഗ് ഓഫീസിൽ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പി എ തങ്ങൾ ഉത്ഘാടനം ചെയ്തു.എൻ.ഹംസ സാഹിബ് അധ്യക്ഷനായി. ഖത്തർ കെഎംസിസി ജില്ലാ ട്രഷറർ റസാക്ക് ഒറ്റപ്പാലം,മുൻ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദാലി മുരുക്കുംപറ്റ, സി പി സാദിഖ്‌,ഹബീബ് തങ്ങൾ പി എ,ഉമ്മർ കുന്നത്ത്, കെ.മരക്കാർ, ഇ പി ബഷീർ,ഷീബ പാട്ടത്തൊടി,അനസ് പൊമ്പ്ര,സുലൈമാൻ ഇ. കെ സംബന്ധിച്ചു.പി എം മുഹമ്മദാലി സ്വാഗതവും ഹബീബ് തങ്ങൾ നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم