കാപ്ര ഡെയ്ലി ഇ-കൊമേഴ്സ് സ്റ്റോര്‍ ചലച്ചിത്ര നടി അവന്തിക മോഹന്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി:ഇ-കൊമേഴ്സ് രംഗത്ത് ഏറെ ശ്രദ്ധേയമായ കാപ്ര ഡെയ്ലി ഇ കൊമേഴ്സ് സ്റ്റോര്‍ കൊച്ചിയിലും പ്രവര്‍ത്തനമാരംഭിക്കുന്നു.ചക്കരപ്പറമ്പില്‍ എപ്രിൽ 3 ന്ഉച്ചക്ക് 12 ന്,സ്റ്റോര്‍ പ്രവർത്തനം ആരംഭിക്കും.മലയാളത്തിന്‍റെ പ്രിയതാരം അവന്തിക മോഹന്‍ ഉദ്ഘാടനം ചെയ്യും. ഗുണമേന്മയുള്ള ഉല്പ്പന്നങ്ങള്‍ വേഗത്തിലും വിലക്കുറവിലും നിങ്ങളുടെ അരികിലേക്ക് എത്തിച്ചുതരുന്നു.മികച്ച ഓഫറോടുകൂടി പര്‍ച്ചെയ്സ് ചെയ്യുവാനുള്ള സൗകര്യവും സ്റ്റോറിലുണ്ട്. കാപ്ര ഡെയ്ലി ആപ്പ് വഴിയുള്ള ഹോം ഡെലിവറിയും മറ്റ് അനുബന്ധ പര്‍ച്ചെയ്സ് സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുവാനുള്ള സേവനങ്ങളും കാപ്ര ഡെയ്ലി ഇ കൊമേഴ്സ് സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم