കല്ലടിക്കോട് :സി.പി.ഐ.എം കരിമ്പ ലോക്കൽ സമ്മേളനം സീതാറാം യെച്ചൂരി നഗർ,കല്ലടിക്കോട് എ.കെ.ഹാളിൽ സമാപിച്ചു.സിപിഐ (എം) പാർട്ടി ജില്ലാ കമ്മിറ്റി അംഗം യു.ടി.രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനംചെയ്തു.15 അംഗ ലോക്കൽ കമ്മിറ്റിയെയും,പുതിയ ലോക്കൽ സെക്രട്ടറിയായി സി.പി.സജിയെയും ഐക്യകണ്ഠേന തെരഞ്ഞെടുത്തു.കെ.സിഗിരീഷ്,അബ്ദുൽ ഗഫൂർ, കെ.പി.മണികണ്ഠൻ, പി.ജി.വത്സൻ,കെ.കോമളകുമാരി,ജയവിജയൻ, എം.ചന്ദ്രൻ,കെ.മോഹൻദാസ്,രഞ്ജിത്ത്.എം.യു,ഷെമീർ.എൻ.എ,മുരളി,സയ്യിദ് അലവി,സുമലത,ഷാജി.കെ.സി,എന്നിവരാണ് പുതിയ ലോക്കൽ കമ്മിറ്റി അംഗങ്ങൾ. എൻ.കെ.നാരായണൻ കുട്ടി,പി.എസ്.രാമചന്ദ്രൻ,സി.കെ.ജയശ്രീ,തുടങ്ങിയവർ സംസാരിച്ചു
സി.പി.ഐ.എം കരിമ്പ ലോക്കൽ സമ്മേളനം സമാപിച്ചു.പുതിയ ലോക്കൽ സെക്രട്ടറിയായി സി.പി.സജിയെ തെരഞ്ഞെടുത്തു
Samad Kalladikode
0
Post a Comment