കല്ലടിക്കോട് : പാലക്കാട് കോഴിക്കോട് ദേശീയപാത ഇടക്കുറിശ്ശിയിൽ മുട്ടിക്കൽകണ്ടം പെട്രോൾ പമ്പിന് സമീപം ലോറിയും പിക്കപ്പ് വാനും കൂട്ടിയിച്ച് ഒരാൾക്ക് പരിക്ക്. പിക്കപ്പ് വാനിലെ കാലിനു പരിക്ക് പറ്റിയ ഡ്രൈവറെ ആദ്യം തച്ചമ്പാറ ഇസാഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോയമ്പത്തൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തു , രാവിലെ 6 മണിക്കായിരുന്നു സംഭവം നടന്നത്.
ഇടകുർശ്ശിയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിച്ച് ഒരാൾക്ക് പരിക്ക്
The present
0
Post a Comment