സൗജന്യ തയ്യൽ പരിശീലനം ആരംഭിച്ചു.

 

കോട്ടപ്പുറം :  ഐ.ആർ.ഡി.സി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 30 വനിതകൾക്കുള്ള സൗജന്യ തയ്യൽ  പരിശീലനം തോട്ടര ഐ.ആർ.ഡി.സി  ഹാളിൽ വെച്ച് തുടക്കമായി. ഐ.ആർ.ഡി.സി ചെയർമാൻ ശ്രീ.കെ.ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചന്ദ്രൻ കൂടാൻതൊടി, ജബീന. ടി, റിസോഴ്സ് പേഴ്സൺ  അംബിക വേണുഗോപാൽ എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post