മുതുകുറുശ്ശി വിമലഗിരി സെന്റ് മേരീസ് ദൈവാലയത്തിൽ തിരുനാൾ കൊടിയേറി

 

തച്ചമ്പാറ : മുതുകുറുശ്ശി വിമലഗിരി സെന്റ് മേരീസ് ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷങ്ങള്‍ക്ക് വികാരി.ഫാ.ഫെബിൻ വടക്കേകുടി കൊടിയേറ്റി.ഫെബ്രുവരി 3 ന് വൈകുന്നേരം 4.30 ന് വി.കുര്‍ബാന (ഫാ.ജസ്റ്റിൻ ചിറയിൽ) സന്ദേശം (ഫാ.ഡിനോ RCJ) സ്നേഹവിരുന്ന്, കലാസന്ധ്യ ; ഫെബ്രുവരി 4 ന് വൈകുന്നേരം 4.30 ന് വി.കുര്‍ബാന (ഫാ. ജോൺ മരിയ വിയാനി ഒലക്കേങ്കിൽ) സന്ദേശം (ഫാ. ജസ്റ്റിൻ കോലങ്കണ്ണി) പ്രദക്ഷിണം, കുരിശിന്റെ ആശീര്‍വാദം, സിനിമാപ്രദര്‍ശനം ; ഫെബ്രുവരി 5 ന് രാവിലെ 6.45 ന് പരേതസ്മരണ (വി. കുര്‍ബാന,ഒപ്പീസ്) എന്നിവ ഉണ്ടായിരിക്കും.


Post a Comment

Previous Post Next Post