കരിമ്പുഴ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ 2024 - 25 വർഷത്തേക്കുള്ള ലൈസൻസ് 28ന് മുൻപ് സമർപ്പിക്കണം

 

കരിമ്പുഴ ഗ്രാമ പഞ്ചായത്ത്‌ പരിധിയിലെ   വ്യാപാര സ്ഥാപനങ്ങൾ 2024 - 25 വർഷത്തേക്കുള്ള ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ ഫെബ്രുവരി 28 ന് മുൻപ്  ഓൺലൈൻ ആയി സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം മുൻ വർഷത്തെ ലൈസൻസ് , ഹരിത കർമ്മ സേനക്ക് കുടിശ്ശിക ഇല്ലാതെ യൂസർ ഫീ നൽകിയ കാർഡ് , മാലിന്യങ്ങൾ വേർതിരിച്ച് വക്കുന്നതിന് ബിൻ സ്ഥാപിച്ചിട്ടുണ്ട് എന്ന സാക്ഷ്യപത്രം എന്നിവ സമർപ്പിക്കേണ്ടതാണ്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് - https://citizen.lsgkerala.gov.in/ 

Post a Comment

Previous Post Next Post