'കാടിന് പുറത്തെ ലോകം എൻ്റെത് കുടിയാണ്'അട്ടപ്പാടിയിൽ ചിത്രീകരിച്ചഇരുള ഭാഷയിലെ ചലച്ചിത്രം ധബാരി ക്യുരുവിയുടെ ടീസർ പുറത്തിറങ്ങി

സമദ് കല്ലടിക്കോട്

മണ്ണാർക്കാട് : 'കാടിന് പുറത്തെ ലോകം എൻ്റെത് കുടിയാണ്.എനിക്കും ആ ലോകത്ത് അന്തസോടെ ജീവിക്കണം' ഉറച്ച മനസ്സോടെ അവൾ പറയുന്നു.ധബാരി ക്യുരുവിയുടെ ടീസർ അണിയറ പ്രവർത്തകൾ പുറത്ത് വിട്ടു.ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ ലോകസിനിമയിൽ തന്നെ ആദ്യമായാണ് ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന ഈ ചിത്രം ഒരുക്കിയത്.പൂർണമായും ഇരുള ഭാഷയിലാണ് ചിത്രം. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.
കഥ, സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം: അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഐവാസ് വിഷ്വൽ മാജിക്‌ 
ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്‍, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ,  സംഗീതം: പി.കെ.സുനില്‍കുമാര്‍,
ഗാനരചന:നൂറ വരിക്കോടന്‍, ആർ.കെ.രമേഷ് അട്ടപ്പാടി. കലാസംവിധാനം: സുരേഷ് ബാബു നന്ദന,ചമയം:ജിത്തു പയ്യന്നൂര്‍
വസ്ത്രാലങ്കാരം: ആദിത്യ നാണു,ചീഫ്. അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: പി.അയ്യപ്പദാസ്, സംവിധാന സഹായി: ഗോക്രി,കാസ്റ്റിങ്ങ് ഡയറക്ടര്‍:അബു വളയംകുളം,സൗണ്ട് ഡിസൈനര്‍ :ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്:ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍:ബദല്‍ മീഡിയ.
മാർക്കറ്റിംങ്ങ് കൺസൾട്ട്:ഷാജി പട്ടിക്കര
സ്റ്റില്‍സ്:ജയപ്രകാശ് അതളൂര്‍,പോസ്റ്റർ ഡിസൈൻ: സലിം റഹ്‌മാന്‍
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ,അരുൺ ബോസ്,ഓഫീസ് നിർവഹണം: വൈശാഖ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സഞ്ജയ്പാല്‍.പി.ആർ.ഒ :പി.ആർ.സുമേരൻ.
 അഭിനേതാക്കൾ -മീനാക്ഷി,ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ,മുരുകി, മല്ലിക,ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ,കൃഷ്ണദാസ് തുടങ്ങിയവരാണ്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.

Post a Comment

أحدث أقدم