തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയിൽ താലൂക്ക് തല വായന പക്ഷാചരണം നടന്നു

 

തച്ചമ്പാറ :ദേശീയ ഗ്രന്ഥശാലയിൽ താലൂക്ക് തല വായന പക്ഷാചരണം നടത്തി. ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എം എൻ രാമകൃഷ്ണപിള്ള അധ്യക്ഷനായി. ചടങ്ങിൽ പി.എൻ.പണിക്കരേയും, ഞെരളത്ത് രാമപ്പൊതുവാളേയും അനുസ്മരിച്ചു. വി. ഉണ്ണികൃഷ്ണൻ,ഒ.നൗഷാ,കെ.ഹരിദാസൻ, കെ.കെ.നാരായണൻ, മുഹമ്മദാലി ബുസ്താനി, അബുബക്കർ മാണി പറമ്പിൽ, ചാന്ദ്രൻ തച്ചമ്പാറ, കെ.സൈനബ, സി.കെ. കുഞ്ഞുമുഹമ്മദ്, കെ.സി.മത്തായി, എം.സൗദാമിനി,പി. സുജാത,ദേവസേന,പ്രമോദ് കുമാർ, എം ഉഷ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post