ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിൽ തച്ചമ്പാറ പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു

 

തച്ചമ്പാറ : ദേശബന്ധു ഹയർസെക്കൻഡറി സ്കൂളിൽ തച്ചമ്പാറ പഞ്ചായത്ത് തല പ്രവേശനോത്സവം പി ടി എ പ്രസിഡൻറ് സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബാബു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാരദ പുന്നക്കല്ലടി വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അബൂബക്കർ മുച്ചിരിപ്പാടം വാർഡ് മെമ്പർമാരായ ബിന്ദു കുഞ്ഞിരാമൻ , ഒ നാരായണൻകുട്ടി, പ്രിൻസിപ്പൽ സ്മിത പി അയ്യങ്കുളം , ഹെഡ്മാസ്റ്റർ പി എസ് പ്രസാദ് , അംബുജം , എ ആർ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു

Post a Comment

Previous Post Next Post