ഓണകിറ്റ് വിതരണം ചെയ്തു

 


തച്ചമ്പാറ:തച്ചമ്പാറ ക്ഷീര സംഘത്തിൽ പാൽ അളക്കുന്ന കർഷകർക്ക് ഓണകിറ്റ് വിതരണം ചെയ്തു.തച്ചമ്പാറ ക്ഷീരസംഘം പ്രസിഡണ്ട് ഗോവിന്ദനുണ്ണി കർഷകൻ കൃഷ്ണൻകുട്ടിക്ക് ഓണകിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.സംഘം ഡയറക്ടർ സത്യഭാമ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. സംഘം പൊക്യുർമെറ്റ് അസിസ്റ്റന്റെ ശ്രീദേവ് സ്വാഗതവും സംഘം സെക്രട്ടറി സഫ്ന നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post