തച്ചമ്പാറ: മുതുകുർശ്ശി റോഡിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചിട്ട് മാസങ്ങളായി. വാഹനങ്ങളും, വഴിയാത്രക്കാരും, അപകടാവസ്ഥയിലൂടെ കടന്നു പോകുന്നു.നൂറു കണക്കിന് ആളുകൾ ദിനേന കടന്നു പോകുന്ന വഴിയിൽ നിന്നും അടിയന്തരമായി ഇത് ചെയ്തില്ലെങ്കിൽ, പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ തച്ചമ്പാറ കേരള കോൺഗ്രസ് സമരത്തിലേക്ക് നീങ്ങുമെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Post a Comment